Right 1റൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും ക്യത്യമായി അറിവ് എങ്ങനെ കിട്ടി? മറ്റുമുറികളില് എല്ലാം ഒന്നിലേറെ പേര്; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; മധുരയില്‍ നിന്ന് എസ്ഐടി, ലോറി ഡ്രൈവറെ പിടികൂടിയത് സാഹസികമായിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:10 AM IST